കുണ്ടറ: കേരളപുരം വറട്ടുചിറ മംഗലത്ത് വീട്ടിൽ പരേതനായ എൻ.വിദ്യാധരന്റെ ഭാര്യ കെ.ലതാംഗി (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ വി.രാജു (അംബിക ടെക്സ്റ്റൈൽസ്), എൽ.അംബിക, വി.പ്രസന്നകുമാർ (സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റി അംഗം, കർഷകസംഘം ഏരിയ സെക്രട്ടറി, എൻ.വി മെഡിക്കൽസ്), വി.വിനോദ് കുമാർ (റിട്ട. അദ്ധ്യാപകൻ, എസ്.എൻ പോളിടെക്നിക് കൊട്ടിയം, സെക്രട്ടറി, കേരളപുരം പബ്ലിക് ലൈബ്രറി, എസ്.എൻ.ഡി.പി യോഗം ഇടവട്ടം ശാഖാ കമ്മിറ്റി അംഗം). മരുമക്കൾ: എസ്.പ്രിയഭാഷണി, പരേതനായ കെ.ആർ.രഘുനാഥൻ (ആൽഫ അക്കാഡമി, ചാത്തന്നൂർ), ടി.സവിതകല, കെ.ആർ.ഹസീന.