കൊല്ലം: തട്ടാർകോണം ആശാഭവനിൽ ടി.ഗോപാലകൃഷ്ണപിള്ള (67) നിര്യാതനായി. ഭാര്യ: ജി.പ്രസന്നകുമാരി. മക്കൾ: പി.ആശ, ജി.അഭിലാഷ്. മരുമക്കൾ: അജിത്ത് കുമാർ, എ.എസ്.അമൃത. സഞ്ചയനം 14ന് രാവിലെ 7ന്.