vasanthi-amma-103

വ​ള്ളി​കു​ന്നം: വാ​ളാ​ച്ചാൽ പു​ത്തൂ​രേ​ത്ത് ജം​ഗ്​ഷ​ന് സ​മീ​പം തു​ണ്ടിൽ പ​രേ​ത​നാ​യ കു​ഞ്ഞൻ​പി​ള്ള​യു​ടെ ഭാ​ര്യ വാ​സ​ന്തി​അ​മ്മ (103) നി​ര്യാ​ത​യാ​യി. മ​ക്കൾ:​ ര​ഘു​നാ​ഥൻ​പി​ള്ള (മ​ണി​യൻ​പി​ള്ള, ആ​ധാ​രം എ​ഴു​ത്ത് സ്റ്റേ​റ്റ് ലൈ​സൻ​സിം​ഗ്), സ​തി​യ​മ്മ. മ​രു​മ​ക്കൾ: ​ശ്രീ​ല​ത, പ​രേ​ത​നാ​യ കെ.മാ​ധ​വൻ​പി​ള്ള. സ​ഞ്ച​യ​നം​ 14ന് രാ​വി​ലെ 8ന്.