കടയ്ക്കൽ: കോട്ടപ്പുറം ബി.എസ് ഭവനിൽ ബാലകൃഷ്ണന്റെ ഭാര്യ സുനിത (85) നിര്യാതയായി. മക്കൾ: റോയ്, റീന, രാജീവ്. മരുമക്കൾ: മോളി, ജെയിംസ് (ചന്ദു), കവിത. സഞ്ചയനം 14ന് രാവിലെ 9ന്.