പ്രയാർ വടക്ക്: മരുതൂർകുളങ്ങര അരുവേലിൽ പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ കോമളവല്ലി (77) നിര്യാതയായി. സഞ്ചയനം 14ന് രാവിലെ 8ന്.