pushpangadan

ഓയൂർ: കരിങ്ങന്നൂർ 504 ബിന്ദുഭവനിൽ പുഷ്പാംഗദൻ (78, പി.വി.കെ സ്റ്റോഴ്സ്) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബിന്ദു, വിപിൻ. മരുമക്കൾ: ശിവപ്രസാദ്, അനു.