മൺറോത്തുരുത്ത്: നെന്മേനി തൈയിൽ പടിഞ്ഞാറ്റതിൽ രാധേഷ്കുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: വൈശാഖ്, മിത്രൻ.