ഇളമ്പൽ: കോട്ടവട്ടം ജംഗ്ഷനിൽ പൊയ്കയിൽ വീട്ടിൽ പരേതനായ പി.കെ.കുര്യന്റെ ഭാര്യ റാഹേലമ്മ (98) നിര്യാതയായി. സംസ്കാരം 14ന് ഉച്ചയ്ക്ക് 2ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ ഭദ്രാസന എപ്പിസ്കോപ്പ ഡോ. തോമസ് മാർതീത്തോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ. മക്കൾ: അന്നമ്മ, സാറാമ്മ, ജോൺ കുര്യൻ, ഏലിയാമ്മ, റാഹേലമ്മ, മറിയാമ്മ. മരുമക്കൾ: പുരുഷോത്തമൻ നായർ, എൽ.പൊടിയൻ, എലിസബത്ത് ജോൺ, തോമസ്, ഫിലിപ്പ്, അലക്സാണ്ടർ.