കരവാളൂർ: തുണ്ടിയിൽ വീട്ടിൽ പരേതനായ ഐപ്പിന്റെ ഭാര്യ കുഞ്ഞമ്മ ഐപ്പ് (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കരവാളൂർ ബഥേൽ മാർത്തോമ്മ സെമിത്തേരിയിൽ. മക്കൾ: തോമസ്കുട്ടി, ജോർജ്കുട്ടി. മരുമക്കൾ: ആലീസ്, ലിസി.