ചവറ: പട്ടത്താനം വടക്കേ അമ്പുവിളയിൽ പരേതനായ മുരളീധരന്റെ ഭാര്യ ചന്ദ്രിക (64) നിര്യാതയായി. മക്കൾ: മുരുകൻ, മഞ്ചുള. മരുമക്കൾ: രേഷ്മ, ജാനുദാസ്. സഞ്ചയനം 14ന് രാവിലെ 8ന്.