പരവൂർ: കുറുമണ്ടൽ ചാമവിള വീട്ടിൽ സുരേഷ് (65) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: എസ്.നിഷ (ഓവർസിയർ, കരീപ്ര ഗ്രാമപഞ്ചായത്ത്), പരേതനായ എസ്.നിജു. മരുമകൻ: രഞ്ജിത്ത് (വി.എച്ച്.എസ്.സി, ഞെക്കാട്).