കൊല്ലം: പുന്നത്തല പനംതോടിൽ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ കെ.പൊന്നമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പരേതനായ ഡി.മോഹനൻ, പി.ഗിരിജ, പി.ഗീത, പി.ലത. മരുമക്കൾ: സി.രാജീവൻ, അഡ്വ. ജി.ഭുവനേന്ദ്രൻ, ഗോപാലകൃഷ്ണൻ.