കൊട്ടിയം: തെക്കുംകര അനിൽ നിവാസിൽ ബി.സുനിൽ കുമാർ (53, ലാലു) നിര്യാതനായി. ഭാര്യ: സിമിത സുനിൽ. മകൾ: കീർത്തന.എസ്.സുനിൽ. സഞ്ചയനം 14ന് രാവിലെ 7ന്.