ചവറ: വട്ടത്തറ പാരിക്കേഴത്ത് വീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണിഅമ്മ, ബാബുക്കുട്ടൻ പിള്ള, രാജേന്ദ്രൻ പിള്ള, സന്തോഷ് കുമാർ. മരുമക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, ശോഭ, ലതാകുമാരി, ജയശ്രീ. സഞ്ചയനം 17ന് രാവിലെ 7ന്.