photo

അഞ്ചൽ: തടിക്കാട് മതുരപ്പ തുരുത്തിയിൽ വീട്ടിൽ വിശ്വരാജൻ (85) നിര്യാതനായി. ഭാര്യ: രത്നഭായി. മകൾ: രാജശ്രീ (കെ.കെ.എം.ജി.വി എച്ച്.എസ്.എസ്, ഇലിപ്പക്കളം). മരുമകൻ: വേണുഗോപാൽ (റിട്ട. കെ.എസ്.ആ‌ർ.ടി.സി). സഞ്ചയനം 15ന്.