പടി. കല്ലട: വലിയപാടം വിളന്തറ ബാബു സദനത്തിൽ ബാബുക്കുട്ടൻ പിള്ള (65) നിര്യാതനായി. ഭാര്യ: കുമാരിഅമ്മ. മക്കൾ: അഭിലാഷ് ബാബു, അനിതകുമാരി, ബിനിത ബാബു. സഞ്ചയനം 14ന് രാവിലെ 8ന്.