photo-

ശാസ്താംകോട്ട: ശൂരനാട് വടക്ക് തെക്കേമുറി എസ്.എസ് മൻസിലിൽ ഷംസുദ്ദീൻ (75) നിര്യാതനായി. ഭാര്യ: റുക്കിയ ബീവി. മകൾ: ഷീജ ബീഗം (സി.പി.ഐ ശൂരനാട് മണ്ഡലം കമ്മിറ്റി അംഗം, മുൻ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്). മരുമകൻ: ഷാനവാസ്.