കരുനാഗപ്പള്ളി: പുന്നക്കുളം ലക്ഷ്മി ഭവനത്തിൽ കെ.രാജൻ പിള്ള (79, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: എസ്.സാവിത്രി ദേവി. മക്കൾ: ആർ.രാജലക്ഷ്മി (കൃഷിവകുപ്പ്), എസ്.ജയലക്ഷ്മി. മരുമക്കൾ: അഡ്വ. ബിനു കല്പകം, ജി.വി.സുദീപ് (കൃഷിവകുപ്പ്). സഞ്ചയനം 14ന് രാവിലെ 7ന്.