കണ്ടച്ചിറ: പാമ്പാലിൽ ശ്രീരാഗത്തിൽ (മേലൂട്ട്) പരേതനായ കെ.ഗോപിനാഥൻ പിള്ളയുടെ ഭാര്യ കെ.ജഗദമ്മ അമ്മ (85) നിര്യാതയായി. മക്കൾ: ജി.ജയകുമാർ, ജെ.ഗിരിജകുമാരി, ജി.ശ്രീകുമാർ, ജെ.ബിന്ദുകുമാരി. മരുമക്കൾ: എസ്.ഷീബ, കെ.സതീഷ്കുമാർ, ആർ.സുജകുമാരി, കെ.എസ്.രഘു. സഞ്ചയനം 17ന് രാവിലെ 7ന്.