കൊട്ടാരക്കര: പാങ്ങോട് കൊട്ടാരത്തെക്കേതിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ. ജെ.രാധാകൃഷ്ണൻ (സുവർണ രേഖ പബ്ളിക്കേഷൻസ്, തിരുവനന്തപുരം), ജെ.രാമാനുജൻ (സി.പി.എം, ഏരിയാ സെക്രട്ടറി, നെടുവത്തൂർ), ജെ.കൊച്ചനുജൻ (റിട്ട. സെയിൽസ് ടാക്സ്), ലീലാ കുമാരി, പുഷ്പ. മരുമക്കൾ: സിന്ധു (എച്ച്.ഒ.ഡി, ലാ ഡിപ്പാർട്ട്മെന്റ്, കാര്യവട്ടം), രാജലക്ഷ്മി, ബിന്ദു (അദ്ധ്യാപിക, ചിന്മയ മിഷൻ, കൊല്ലം), രാധാകൃഷ്ണപിള്ള, പരേതനായ രാജേന്ദ്രൻപിള്ള.