നെല്ലേറ്റിൽ: ശ്രീകൃഷ്ണ മന്ദിരത്തിൽ (മീനാട്ട് കാട്ടഴികത്ത്) വിജയകുമാർ ഉണ്ണിത്താൻ (62) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് നെല്ലേറ്റിൽ ശ്രീകൃഷ്ണ മന്ദിരത്തിൽ. ഭാര്യ: റാണി വിജയകുമാർ. മക്കൾ: വിനീത, വിനയൻ. മരുമകൻ: മെബിൻ.