chellappan

കുളക്കട: കുളക്കട കിഴക്ക് കൊല്ലാമല പുത്തൻവീട്ടിൽ ജി.ചെല്ലപ്പൻ (61) നിര്യാതനായി. ഭാര്യ: എ.തങ്കമണി. മക്കൾ: സി.അനിൽ, അനിത. മരുമകൻ: സുരേഷ്.