പോരുവഴി: അമ്പലത്തുംഭാഗം പാലവിള കിഴക്കതിൽ പരേതനായ കരുണാകരന്റെ ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ: പരേതയായ സുധാമണി, സോമലത, അംബിക, അനിത. മരുമക്കൾ: പരേതനായ ആനന്ദൻ, പ്രസന്നൻ, മധുസൂദനൻ, മോഹനൻ. സഞ്ചയനം 14ന് രാവിലെ 8ന്.