കൊ​ല്ലം: പെ​രു​മൺ എ​ൻജിനിയറിംഗ്​ കോ​ളേ​ജിൽ 2025-​26 അദ്ധ്യ​യ​ന വർ​ഷ​ത്തി​ലേ​ക്ക്​ ബി.ടെ​ക്​ സ്‌​പോ​ട്ട്​ അ​ഡ്​മി​ഷൻ (കീം റാ​ങ്കിൽ യോ​ഗ്യ​ത നേ​ടി​യ​വർ​ക്ക്​) 13, 14 തീയതികളിൽ രാവിലെ 10ന് കോ​ളേ​ജിൽ വ​ച്ച്​ ന​ടക്കും. വി​ദ്യാർ​ത്ഥി​കൾ ഒ​റി​ജി​നൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു മാ​യി നേ​രി​ട്ട്​ ഹാ​ജ​രാ​കണം. ഫോൺ: 9447013719, 9995448313.