കൊ​ല്ലം: ടി.കെ.എം കോ​ളേ​ജ് ഒ​ഫ് എ​ൻജിനി​യ​റിംഗിൽ ഒ​ഴി​വു​ള്ള എം.ടെ​ക്, എം.പ്ലാൻ, എം.സി.എ കോ​ഴ്​​സു​ക​ളി​ലേ​ക്ക് 12ന് രാ​വി​ലെ 11ന് സ്​​പോ​ട്ട് അ​ഡ്​മി​ഷൻ ന​ടക്കും. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് www.tkmce.ac.in എന്ന കോ​ളേ​ജ് വെ​ബ്​​സൈ​റ്റിൽ.