കൊല്ലം: വാളത്തുംഗൽ ചേതനനഗർ-201 ചന്ദ്രവിലാസത്തിൽ കെ.കെ.ചന്ദ്രബാബു (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: തങ്കമണി. മക്കൾ: സി.ചിന്നു, സി.പൊന്നു. മരുമക്കൾ: രഞ്ജിത്ത്, വിപിൻ. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും.