കൂട്ടിക്കട: ആക്കോലിൽ ജനനിനഗർ ആനന്ദം വീട്ടിൽ ശിവദാസന്റെയും തങ്കച്ചിയുടെയും മകൻ ഷിനോയ് ശിവൻ (51, സർവേ വകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രിൻസി ഷിനോയ്. സഹോദരങ്ങൾ: ബിനോയ് ശിവൻ, ഷിജി ബാബു (ട്രെഷറി വകുപ്പ്). മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 8ന്.