ഭവന രഹിതർക്ക് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ 54 വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി കൊല്ലം കോർപ്പറേഷൻ മുൻ കൗൺസിലർ സിന്ധു പട്ടത്താനത്തിന് പണി പൂർത്തിയാക്കിയ വീടിന്റെ താക്കോൽ കൈമാറ്റം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിക്കുന്നു