ചവറ: തോട്ടിനുവടക്ക് അശ്വതിയിൽ പരേതനായ പുരുഷന്റെയും സതിയുടെയും മകൻ ബൈജു (48) നിര്യാതനായി. ഭാര്യ: അർച്ചന. മകൾ: മാളവിക. സഞ്ചയനം 14ന് രാവിലെ 7ന്.