കൊല്ലം: കേരളപുരം താഴവിള വീട്ടിൽ അഹമ്മദ് കുഞ്ഞിന്റെ മകൻ സിയാദ് അഹമ്മദ് (44) മസ്കറ്റിൽ നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിക്കും. കബറടക്കം കേരളപുരം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: നുബിയ. മകൻ: മുഹമ്മദ് കൽഫാൻ. സഹോദരങ്ങൾ: സുനീർ അഹമ്മദ്, സുമിയ വഹാബ്, സജീന അഹമ്മദ്.