കേരളപുരം: വേലംകോണം മുതിരവിള വീട്ടിൽ മജീദ്കുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ ലൈലത്. മക്കൾ: സബീല, ശിഹാബുദ്ദീൻ (ട്രേഡ് ഇൻസ്ട്രക്ടർ, ടി.കെ.എം), ഫാത്തിമ, ആഷിഖത്ത്, റഹിംകുട്ടി (സി.പി.എം ബ്രാഞ്ച്സെക്രട്ടറി), ഉലൈമത്, സൈഫുന്നിസ. മരുമക്കൾ: പരേതനായ കെ.ബി.അബ്ദുൽഖാദർ, സലാഹുദ്ദീൻ (കെ.എസ്.ആർ.ടി.സി) അബ്ദുൾസലാം, ഷംസുദ്ദീൻ, നിസാം, ശൈല, ഷെമി.