തേവലക്കര: പാലയ്ക്കൽ അർഷാദ് നിവാസിൽ ഡോ. അഹമ്മദ് കുഞ്ഞ് (83) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: അർഷാദ്, അസ്ന. മരുമക്കൾ: സാജിത, അൻഷ അബ്ദുൾ റഷീദ്.