തേവലക്കര: കോയിവിള കുന്നേൽവീട്ടിൽ അസനാര് കുഞ്ഞിന്റെ ഭാര്യ ജുമൈലത്ത് (55) നിര്യാതയായി. മക്കൾ: മുംതാസ്, നവാസ്, നിയാസ്. മരുമക്കൾ: ഫക്രുദിൻ, മിസ്രിയ, ഫൗസിയ.