rajeev

കൊല്ലം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അമൃതപുരിയിലെത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. സംസ്ഥാന അദ്ധ്യക്ഷനായ ശേഷം നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.