photo

അഞ്ചൽ: ആനപ്പുഴയ്ക്കൽ ചങ്ങരംപള്ളിൽ പരേതനായ സി.ലൂക്കോസിന്റെ ഭാര്യ ശോശാമ്മ ലൂക്കോസ് (95)നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന് വീട്ടിലെത്തി. 14ന് ഉച്ചയ്ക്ക് 2ന് ഇടമുളക്കൽ സെന്റ് തോമസ് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: അക്കാമ്മ ലൂക്കോസ്, ജെയ്കോ ലൂക്ക് (യു.എസ്), അന്നമ്മ ലൂക്കോസ് (ന്യൂസിലാൻഡ്), ഡോ. ജോർജ് ലൂക്കോസ്, മറിയാമ്മ ലൂക്കോസ്, കോശി ലൂക്കോസ് (ദുബായ്).