പാവുമ്പ തെക്ക്: പോക്കാട്ടൂകിഴക്കതിൽ ശിവരാമപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനിഅമ്മ, മക്കൾ: ശശികല, ശശിലത, ശശിലേഖ. മരുമക്കൾ: പരേതനായ ഗണേശൻ നായർ, ഗിരികുമാർ, ശശികുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.