gopinadhan

ഓടനാവട്ടം: വെളിയം പടിഞ്ഞാറ്റിൻകര മണി സദനത്തിൽ ഗോപിനാഥൻ പിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്.

ഭാര്യ: മണിഅമ്മ. മക്കൾ: ശ്രീലത, ശ്രീകല, ശ്രീദേവി. മരുമക്കൾ: രാജൻപിള്ള, രാജേഷ് കുമാർ, അജയൻ. സഞ്ചയനം 18ന് രാവിലെ 7ന്.