മുണ്ടയ്ക്കൽ ഈസ്റ്റ്: കാവടിയിൽ ബിജു ആശാൻ (59) നിര്യാതനായി. ഭാര്യ: സുലത. മക്കൾ: ഗൗതം (മെക്കാനിക്കൽ എൻജിനിയർ, ടെക്സോൺ ദുബായ്), അഹല്യ (സോഫ്ട് വെയർ എൻജിനിയർ, ഏണസ്റ്റ് ആൻഡ് യംഗ്, കൊച്ചി). മരുമക്കൾ: ഗായത്രി (അഗ്രിക്കൾച്ചർ ഓഫീസർ, ചെട്ടികുളങ്ങര), ഗോവിന്ദപ്രസാദ് (എച്ച്.എസ്.ബി.സി, ബംഗളൂരു). സഞ്ചയനം 15ന്.