പരവൂർ: കലയ്ക്കോട് അനിഴം വീട്ടിൽ കെ.മുരളീധരൻപിള്ള (72, ആദ്യകാല മിമിക്രി കലാകാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി അമ്മ. മക്കൾ: എസ്.സൗമി (അഡ്വക്കേറ്റ് ക്ലാർക്ക്, കൊല്ലം), എം.മുകേഷ്. മരുമക്കൾ: ശിവകുമാർ, രാഖി.