എഴുകോൺ: അമ്പലത്തുംകാല പാലവിള മാന്തോട്ടത്തിൽ പരേതനായ ജോൺ പണിക്കരുടെ ഭാര്യ ലീലാമ്മ പണിക്കർ (79) നിര്യാതയായി. മക്കൾ: മറിയാമ്മ കുര്യൻ, കോശി പണിക്കർജോൺ (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ജോർജ് കുര്യൻ, അനുകേശി.