കൊല്ലം: തിരുമുല്ലവാരം ചിറ്റേഴത്ത് ടി.ആർ.എ-33 എയിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ കമലമ്മ (86) നിര്യാതയായി. മക്കൾ: പരേതയായ ബീന, ജയശ്രീ, ശുഭ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, രാജശേഖരൻ നായർ, സന്തോഷ് കുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.