ക്ലാപ്പന: ക്ലാപ്പന കിഴക്ക് റോസ് ഭവനിൽ (കൊക്കാട്ട്) എൻ.ശാന്തകുമാർ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ദുലാരിദേവി (വാവാച്ചി). മക്കൾ: അക്ഷര, അഭിഷേക്. മരുമക്കൾ: അജയകുമാർ, രേഷ്മ. സഞ്ചയനം 17ന് രാവിലെ 7ന്.