upagupthan

കൊല്ലം: മങ്ങാട് സീതാലക്ഷ്മിയിൽ എൽ.ഉപഗുപ്തൻ (83) നിര്യാതനായി. സംസ്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു. ഭാര്യ: ഡോ.ബേബി ഗിരിജ. മക്കൾ: സീതാഗുപ്തൻ (സെൻട്രൽ ജി.എസ്.ടി, തിരുവനന്തപുരം), ഡോ. ലക്ഷ്മി ഗുപ്തൻ (കളമശേരി മെഡിക്കൽ കോളേജ്). മരുമകൻ: ഡോ. ജെ.എസ്.സിജു.