chandrika

ക്ലാപ്പന: പെരുമാന്തഴ ഗോപാലശേരിൽ പരേതനായ ഗോപാലന്റെ ഭാര്യ ചന്ദ്രിക (87) നിര്യാതയായി. മക്കൾ: പി.തങ്കമണി (ഗ്രാമ പഞ്ചായത്ത് അംഗം), രാധാമണി, സജികുമാർ. മരുമക്കൾ: പരേതനായ ചന്ദ്രബോസ്, പരേതനായ വിജയൻ, സുജ. സഞ്ചയനം 18ന് രാവിലെ 8ന്.