കൊട്ടാരക്കര: നീലേശ്വരം പൂവക്കാട്ട് വീട്ടിൽ ജി.ഭാസ്കരൻ നായർ (84, റിട്ട. അദ്ധ്യാപകൻ, ലക്ഷദ്വീപ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ലീലാമണിഅമ്മ. മക്കൾ: രേഖാറാണി (ബി.ആർ.സി, കൊട്ടാരക്കര), രഞ്ജിത്ത് കുമാർ (കാനഡ). മരുമക്കൾ: വി.ശ്യാം പ്രസാദ് (ചാർട്ടേഡ് അക്കൗണ്ടന്റ്), മീര.വി.മേനോൻ (കാനഡ). സഞ്ചയനം 17ന് രാവിലെ 7ന്.