arumukham-80

പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വൻ പാ​ലി​യേ​റ്റീ​വ് കെ​യർ വി​ഭാ​ഗ​ത്തിൽ ക​ഴി​ഞ്ഞി​രു​ന്ന അ​റു​മു​ഖം (80) നി​ര്യാ​ത​നാ​യി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ നിന്ന് ജൂലായിൽ ഗാ​ന്ധി​ഭ​വൻ ഏ​റ്റെ​ടു​ത്തവരിൽ ഒ​രാ​ളാ​ണ് ഇദ്ദേഹം. മൃ​ത​ദേ​ഹം ഗാ​ന്ധി​ഭ​വൻ മോർ​ച്ച​റി​യിൽ. വി​വ​രം അ​റി​യു​ന്ന​വർ ഗാ​ന്ധി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോൺ: 9605047000.