തൊടിയൂർ: മുഴങ്ങോടി തെക്കെ വെളിയിൽ (അഞ്ജലി) സതീഷ് ബാബു (62) നിര്യാതനായി. ഭാര്യ: അംബികാദേവി (തൊടിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: അഞ്ജലി.എസ്.ബാബു, അനന്തു.എസ്.ബാബു. മരുമകൻ: പീയൂഷ് (അസി. പ്രൊഫസർ, ഗവ. എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം).