photo-

ക്ലാപ്പന: ക്ലാപ്പന വടക്ക് കുറ്റിയിൽ കിഴക്കതിൽ പരേതനായ ലത്തീഫിന്റെ ഭാര്യ സുബൈദ (70) നിര്യാതയായി. മക്കൾ: ഷാജഹാൻ, ഹുസൈൻ, പരേതനായ സിദ്ദിഖ്. മരുമക്കൾ: ഹസീന, ഷെറി, അനീസ.