കരുനാഗപ്പള്ളി: മരു. തെക്ക് മേച്ചേരിൽ പരേതനായ ഗോപിനാഥക്കുറുപ്പിന്റെ മകളും രവീന്ദ്രൻ നായരുടെ ഭാര്യയുമായ വത്സല കുമാരി (59) നിര്യാതയായി. സഹോദരങ്ങൾ: ജി.ഗോപകുമാർ, ജി.നന്ദകുമാർ, ജി.കൃഷ്ണകുമാർ, ജി.പ്രേംകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.