കൊല്ലം: അയത്തിൽ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ എം.സി.എ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 14,18, 19 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. എൻട്രൻസ് എഴുതാത്തവർക്കും പങ്കെടുക്കാം. ഫോൺ: 9447958333, 9846315166.